STATEകേരളം ഒറ്റക്കെട്ടായി ഷാഫിയോടൊപ്പമുണ്ടാകും; ഷാഫി വടകരയില്‍ തന്നെ ഉണ്ടാകും; പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍ കേരളത്തിന്റെ മണ്ണിലത് നടക്കില്ലെന്ന് പി കെ ഫിറോസ്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 8:09 PM IST
STATEഡിവൈഎഫ്ഐ എവിടെയും ഷാഫി പറമ്പിലിനെ തടയണമെന്ന് പറഞ്ഞിട്ടില്ല; പ്രതിഷേധത്തെ അക്രമ സംഭവത്തിലേക്ക് കൊണ്ടുപോകാന്‍ എംപി ശ്രമിച്ചു: ഷാഫിക്കെതിരായി പ്രതിഷേധത്തെ ന്യായീകരിച്ചു വി വസീഫ്സ്വന്തം ലേഖകൻ27 Aug 2025 6:06 PM IST
STATEഷാഫി പറമ്പിലിനെതിരായ അസഭ്യ വര്‍ഷവും സമരാഭാസവും ജനാധിപത്യ വിരുദ്ധവും മര്യാദകേടും; അതേ നാണയത്തില്‍ മറുപടി നല്കാന് യു.ഡി.എഫിനും അറിയാമെന്നതു മറക്കരുത്; ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായിക്കെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ27 Aug 2025 5:55 PM IST
SPECIAL REPORTവടകരയില്‍ ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; പ്രതിഷേധക്കാരെ പോലീസ് നേരിടവേ കാറില്‍ നിന്നിറങ്ങി മാസ്സാകാന്‍ ഷാഫിയുടെ ശ്രമവും; 'ഏത് വലിയ സമരക്കാരന് വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം; 'നായ്, പട്ടി'യെന്ന് പേടിച്ചു പോകില്ല; പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ എന്നും വടകര എംപിയുടെ ചോദ്യംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 3:24 PM IST
KERALAM'പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്'; പരിഹാസ്യ പോസ്റ്റുമായി മന്ത്രി വി ശിവന്കുട്ടിസ്വന്തം ലേഖകൻ24 Aug 2025 8:35 PM IST
SPECIAL REPORTപൊതു ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന സന്ദേശം മാങ്കൂട്ടത്തിന് കൈമാറി ഹൈക്കമാണ്ട്; പാര്‍ട്ടിയെ പ്രതിരോധിത്തിലാക്കുന്ന തീരുമാനം എടുക്കുകരുത്; അടൂരിലെ വീട്ടില്‍ സന്ദേശം എത്തിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ടും; സമ്മര്‍ദ്ദം ശക്തമാക്കി വനിതാ നേതാക്കളും; രാജിയില്‍ തീരുമാനം ഷാഫിയും മാങ്കൂട്ടത്തിലും എടുക്കുംമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 11:29 AM IST
SPECIAL REPORTപോലീസില്‍ പരാതി എത്തിയാല്‍ ഉടന്‍ അറസ്റ്റ്; എംഎല്‍എ ഒളിവില്‍ പോകുന്നത് തടയാന്‍ അടൂരിലെ വീടിന് ചുറ്റും പോലീസ് സന്നാഹം; നിയമസഭാ അംഗത്വവും രാജിവയ്ക്കേണ്ടി വന്നേക്കും; വിഡി സതീശന്റെ കടുത്ത നിലപാട് പാര്‍ട്ടി ഹൈക്കമാണ്ടിനും അംഗീകരിക്കേണ്ട അവസ്ഥ; ഷാഫിയും കൂട്ടുകാരനും കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടുമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 6:32 AM IST
KERALAMരാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കേണ്ടി വരും; പെരുമഴ പോലെയാണ് ആരോപണങ്ങള്‍ വരുന്നത്; ഷാഫി പറമ്പില്‍, വിഡി സതീശന് എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ട്; ആരോപണങ്ങള്‍ അല്ല, തെളിവുകള്‍ ആണ് പുറത്ത് വന്നതെന്നും എംവി ഗോവിന്ദന്സ്വന്തം ലേഖകൻ23 Aug 2025 9:15 PM IST
Top Storiesസാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല് നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും; അടിമുടി ആരോപണങ്ങളില്‍ മുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യതമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 8:20 PM IST
SPECIAL REPORTരാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്ന് രാഹുല്‍; മാങ്കൂട്ടത്തിലിനോട് ഉറച്ച നിലപാട് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പില്‍; ദീപാ ദാസ് മുന്‍ഷി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിപക്ഷ നേതാവ് എല്ലാം വഷളാക്കുന്നുവോ? സതീശനെതിരെ ഹൈക്കമാണ്ടിന് പരാതി നല്‍കാനും ഷാഫി ക്യാമ്പില്‍ ആലോചന; കെപിസിസിയും ധര്‍മ്മ സങ്കടത്തില്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 2:07 PM IST
ANALYSISരാഹുല്‍ ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനമോഹികള്‍ ഇടികൂടുമ്പോള്‍ എംഎല്‍എ സ്ഥാനം മോഹിച്ച് വേറെ ചിലര്‍; ഗുരുതരമായ ലൈംഗികാതിക്രമം കേസില്‍ ഉള്‍പ്പെട്ട രണ്ടു മന്ത്രിമാരും ഒന്നിലേറെ എംഎല്‍എമാരും തുടരുമ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ കുടിപ്പക തന്നെ; കോണ്‍ഗ്രസ് സര്‍വ്വനാശത്തിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 12:38 PM IST
SPECIAL REPORT'എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല; ആരോപണം വന്നയുടനെ രാജി പ്രഖ്യാപിച്ചു; സംഘടന ചുമതല ഒഴിഞ്ഞിട്ടും ധാര്‍മികത പഠിപ്പിക്കുന്നു; വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ല'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്സ്വന്തം ലേഖകൻ23 Aug 2025 12:04 PM IST